Surprise Me!

India vs England Test Predictions | Oneindia Malayalam

2021-02-03 917 Dailymotion

Nasser Hussain and other England cricketers predict easy series win for India<br />ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തന്നെ സ്വന്തമാക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരങ്ങള്‍. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍, ഡേവിഡ് ലോയ്ഡ്, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ എന്നിവരാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്.<br /><br /><br />

Buy Now on CodeCanyon